കെ.സി.അബ്ദുല്ല മൌലവി (1920-1995)
പണ്ഡിതൻ, ഗ്രന്ഥകാരൻ 1920 ഫെബ്രുവരി.22-ന് കോഴിക്കോട് ജില്ലയിലെ കൊടിയത്തുരിൽ ജനനം.പിതാവ് കുന്നത്തുചാലിൽ ഹുസൈൻ മുസ്ലിയാർ മതാവ് അത്വിയ്യഃ 1943-ൽ വെല്ലൂർ ബാഖിയാത്തു സ്വാലിഹാത്തിൽ നിന്ന് എം,എഫ്,ബിയും മദിരാശി യുണിവേഴ്സിറ്റിയിൽനിന്ന് അഫ്ദൽ ഉലമയും കരസ്ഥമാക്കി. അള്ളാഹു ഖുർആനിൽ, പരലോകം ഖുർആനിൽ, ഇബാദത്ത് ഒരു സമഗ്രപഠനം, നമസ്ക്കാരത്തിന്റെ ചൈതന്യം, നോമ്പിന്റെ ചൈതന്യം, പ്രബോധനം ഒരു മുഖവുര, ജിന്നുകളും മലക്കുകളും, ഖാദിയാനീസത്തിന്റെ വേരുകൾ, പ്രബോധനം ഖുർആനിൽ, പ്രബോധനത്തിന്റെ പ്രാധാന്യം, എന്നിവ പ്രധാന ക്രതികൾ 1995ആഗസ്റ്റ് 13-ന് അന്തരിച്ചു.

No comments:
Post a Comment